കോട്ടയം ആകാശപ്പാതയുടെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച റോഡ് സുരക്ഷയ്ക്കായുള്ള കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്കാന് വേണ്ടിയുള്ള പദ്ധതിയായ റോഡ് സേഫ്ടിമിഷന്റെ പ്രധാന പദ്ധതിയായി കോട്ടയത്തെ ആകാശപാത നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത ഗതാഗത വകുപ്പുമന്ത്രി സി. ......
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി തൊഴിൽ വകുപ്പ് ജില്ലയിൽ ആരംഭിക്കുന്ന ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രം ഗിഗോൺ വെൽനസ് ഹബ് മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു. ......
വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽസെപ്റ്റംബർ 24, 25 തീയതികളിൽ മലിനീകരണ നിയന്ത്രണ അഭ്യാസപരിപാടി സംഘടിപ്പിക്കുന്നു.കടലിൽ മലിനീകരണം ഉണ്ടാകുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട എല്ലാ ഏജൻസികളിൽ നിന്നുമുള്ള ആവശ്യമായ തയ്യാറെടുപ്പിന്റെ നിലവാരത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഒരു സാങ്കൽപ്പിക അപകടം പരിഗണിക്കുകയും ഓരോ ഏജൻസിയും അവർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ചർച്ച ചെയ്യുകയും അത് എങ്ങനെ നടപ്പിലാക്കുന്നു എന്നതുമാണ് ഈ പരിശീലന പരിപാടി.
മലിനീകരണ നിയന്ത്രണ ഉപകരണങ്ങളുടെ യഥാർത്ഥ വിന്യാസവും പ്രവർത്തനവും പ്രദർശിപ്പിക്കും. ......
കൊച്ചി : തനൂജ ഭട്ടതിരി എഴുതിയ മൺചായയും മറ്റു കഥകളും എന്ന പുസ്തകത്തിന്റെ പ്രകാശനം സെപ്റ്റംബർ 25 ന് വൈകിട്ട് 5.,30ന് ചാവറ കൾച്ചറൽ സെന്ററിൽ എഴുത്തുകാരൻ അനന്തപത്മനാഭൻ നിർവഹിക്കുന്നു. പോക്കർ അഹമ്മദ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങും. ......
ഇ എസ് എ കരട് വിജ്ഞാപനത്തിൽ ജനവാസ മേഖലകൾ ഉൾപ്പെടുത്തുന്നത് പുനഃപരിശോധിക്കണമെന്നു കെ ആർ എൽ സി സി ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ജനങ്ങളുടെ അവകാശങ്ങളും ഉപജീവനവും സംരക്ഷിക്കണം. കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളെ പരിസ്ഥിതി സംവേദന മേഖലയായി പ്രഖ്യാപിക്കുന്നതിനായി കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം പുറപ്പെടുവിച്ച പുതിയ കരട് വിജ്ഞാപനം സംസ്ഥാനത്തെ ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ......
ന്യൂഡൽഹി: സ്ഥിരനിക്ഷേപത്തിൻ്റെ (എഫ്ഡി) പിൻബലത്തോടെ ലഭിക്കുന്ന അഡ്വാൻറ്റേജ് എസ്ബിഐ കാർഡ് എസ്ബിഐ യോനോ പ്ലാറ്റ്ഫോമിലൂടെ ഡിജിറ്റലായി ലഭ്യമാക്കുന്ന സേവനം എസ്ബിഐ കാർഡ് അവതരിപ്പിച്ചു. പൂർണമായും പേപ്പർലെസ് സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് ഏകദേശം 10 മിനിറ്റിനുള്ളിൽ കാർഡിന് അപേക്ഷിക്കാം. ......
കൊച്ചി : അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിന് തുടക്കമായി. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന രോഗികൾക്ക് മികച്ച ചികിത്സാസൗകര്യങ്ങളും ഇളവുകളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.
സൗജന്യ രജിസ്ട്രേഷൻ, കൺസൾട്ടേഷനിൽ 50% ഇളവ്, ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള പരിശോധനകൾക്ക് 30% ഇളവ്, റോബോട്ടിക് സർജറികൾ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾക്ക് 15% ഇളവും ലഭിക്കും. ......
ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ ആതിഥേയരായ ഒമാനോട് 15 റൺസിൻ്റെ തോൽവി വഴങ്ങി കേരളം. ടൂർണ്ണമെന്റിൽ കേരളത്തിന്റെ ആദ്യ തോൽവിയാണിത്.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) അക്കാദമികവും അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി ശ്രി. വി. ......
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ജീവനക്കാർക്കും ഓഫീസുകൾക്കും ഔദ്യോഗിക വിവരങ്ങൾ കൈമാറുന്നതിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മാനേജിംഗ് ഡയറക്ടർ ജി. പ്രിയങ്ക സർക്കുലർ ഇറക്കി. ......